മുള്ളൻപന്നിയെ വിഴുങ്ങാൻ ശ്രമിച്ച പെരുന്പാന്പിനു കിട്ടിയ മുട്ടൻ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ബ്രസീലിൽ നിന്നുള്ള ഒരു പെരുന്പാന്പിനാണ് ഈ ദുർഗതി. വരിഞ്ഞുമുറുക്കി കൊല്ലാൻ പെരുന്പാന്പ് ശമിക്കവേ പ്രാണരക്ഷാർഥം മുള്ളൻപന്നി നടത്തിയ പ്രത്യാക്രമണത്തിലാണ് പാന്പിന് പരിക്കേറ്റത്.
ശരീരം മുഴുവൻ തറച്ച മുള്ളുകളുമായി വേദന കൊണ്ടു പുളയുന്ന പാന്പിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
വീഡിയോ കാണാം: