തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.പോലീസ് ആസ്ഥാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയച്ചതായി അദ്ദേഹം പറഞ്ഞു. ഇക്കാര്യം മഹിജയെ പറഞ്ഞ് ബോധ്യപ്പെടുത്തി. സർക്കാരിനെതിരെ മഹിജയ്ക്കു പരാതിയല്ല. മറ്റു ചിലർക്കാണ് പരാതിയെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി മഹിജയെ കണ്ടശേഷം അദ്ദേഹം പറഞ്ഞു.
Related posts
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്; സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു...കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു; തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തരുടെ വാഹനം ശ്രീജിത്തിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
തിരുവനന്തപുരം : കാറും ബൈക്കും കൂട്ടിയിടിച്ചു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരം കുളം സ്വദേശിയും തിരുവല്ലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്...സജി ചെറിയാൻ രാജിവയ്ക്കുമോ ? “കോടതി വിധിയനുസരിച്ച് അന്വേഷണം നടക്കട്ടെയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കു പിന്നാലെ മന്ത്രി സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം. ഹൈക്കോടതി വിധിയുടെ...