വാക്കാണ് സത്യം..! കോടിയേരിയുടെ വാക്കുപോലെ ഭരണവിലയിരുത്തലാണെങ്കിൽ ഒരു നിമിഷം പോലും ഭരണത്തിലിരിക്കാൻ പിണറായി യോഗ്യനല്ലെന്ന് ചെന്നിത്തല

chennithalaകൊച്ചി: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം പിണറായി സർക്കാരിന്‍റെ മുഖത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി പറഞ്ഞതു പോലെ ഭരണത്തിന്‍റെ വിലയിരുത്തലാണെങ്കിൽ ഒരു നിമിഷം പോലും ഭരണത്തിലിരിക്കാൻ പിണറായിക്കു യോഗ്യതയില്ല. സർക്കാർ പിരിച്ചു വിടാനുള്ള നടപടി സിപിഎം പിബി യോഗത്തിൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related posts