ലോകത്തിൽ നമ്മൾ തീർച്ചയായും എത്തപ്പെടേണ്ട സ്ഥലമായി ഇന്തോനേഷ്യയിലെ റിസോർട്ട് ദ്വീപായ ബാലിയെ തെരഞ്ഞെടുത്തു. അമേരിക്കയിൽനിന്നുള്ള യാത്രാനിരൂപണ വെബ്സൈറ്റായ ട്രിപ് അഡ്വൈസറാണ് ബാലിക്ക് ഈ വിശേഷണം നൽകിയത്.
ഏഷ്യയിൽനിന്ന് ഈ പട്ടം ലഭിക്കുന്ന ആദ്യത്തെ സ്ഥലമാണ് ബാലി. ലണ്ടൻ, പാരീസ്, റോം, ന്യൂയോർക്ക് എന്നീ സ്ഥലങ്ങളെ പിന്നിലാക്കിയാണ് ബാലി മുന്നിലെത്തിയത്.