കാഷ് ഇടപാടുകൾക്ക് ആദായനികുതി നിയമത്തിൽ കർശന നിയന്ത്രണങ്ങൾ

rupees-500ക​റ​ൻ​സി വി​ത​ര​ണം കു​റ​യ്ക്കു​ന്ന​തി​നും ഇ​ക്കോ​ണ​മി​യു​ടെ ഡി​ജി​റ്റൈ​സേ​ഷ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​തു​വ​ഴി ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നുംവേ​ണ്ടി കേ​ന്ദ്രസ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ​ല നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2017ലെ ​ബ​ജ​റ്റി​ൽ ഇ​തി​നു​വേ​ണ്ടി 269 എ​സ്ടി എ​ന്നൊ​രു വ​കു​പ്പ് ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ത​നു​സ​രി​ച്ച് ര​ണ്ടു ല​ക്ഷം രൂ​പ​യോ അ​തി​നു മു​ക​ളി​ലോ ഉ​ള്ള ഒ​രു തു​ക​യും ഗ​വ​ണ്‍മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ​ക്കും ബാ​ങ്കു​ക​ൾ​ക്കും ഒ​ഴി​കെ ഒ​രു​ത്ത​ർ​ക്കും സ്വീ​ക​രി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ല.

ഏ​തി​ട​പാ​ടി​ന്‍റെ പേ​രി​ലാ​ണെ​ങ്കി​ലും പ്ര​സ്തു​ത പ​രി​ധി​യി​ൽ കൂ​ടു​ത​ൽ തു​ക കാ​ഷാ​യി സ്വീ​ക​രി​ച്ചാ​ൽ തു​ല്യ​മാ​യ തു​ക പി​ഴ​യൊ​ടു​ക്കേ​ണ്ടിവ​രും. ആ​ദാ​യനി​കു​തി നി​യ​മ​ത്തി​ൽ കാ​ഷ് ഇ​ട​പാ​ടു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തു പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ നേ​രി​ടേ​ണ്ടിവ​രു​ന്ന ശി​ക്ഷ​യും അ​തി​ന്‍റെ വി​വ​ര​ങ്ങ​ളും ചു​വ​ടെ ചേ​ർ​ക്കു​ന്നു.

Related posts