പട്ടം പൊട്ടിയ പോലീസ്..! എ​സ്ഐ വീ​ട്ട​മ്മ​യെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി; വ​ഴി ത​ര്‍​ക്കം അ​ന്വേ​ഷി​ക്കാ​ൻ രാത്രിയിൽ എത്തിയ എസ്ഐ കാരണം കൂടാതെ മർദിക്കുകയായിരുന്നു

policeകാ​യം​കു​ളം: വ​ഴി ത​ര്‍​ക്കം അ​ന്വേ​ഷി​ക്കാ​ന്‍ എ​ത്തി​യ  എ​സ് ഐ  ​വീ​ട്ട​മ്മ​യെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. കാ​യം​കു​ളം എ​രു​വ ക​ര്‍​ത്തു​മ്പി ഭ​വ​ന​ത്തി​ല്‍ ശു​ഭ (34 ) ആ​ണ് ക​രീ​ല​കു​ള​ങ്ങ​ര എ​സ് ഐ ​ക്കെ​തി​രെ ഡി​ജി​പി​ക്കും  ,മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി​ന​ല്‍​കി​യ​ത് . ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.30 ഓ​ടെ ഭ​ര്‍​ത്താ​വ് സ​ന്തോ​ഷി​നെ അ​ന്വേ​ഷി​ച്ചു  സി​വി​ല്‍ ഡ്രെ​സ്സി​ല്‍ എ​ത്തി​യ എ​സ് ഐ  ​ത​ന്‍റെ ക​ഴു​ത്തി​ല്‍ പി​ടി​ച്ചു ത​ള്ളു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തെ​ന്നു വീ​ട്ട​മ്മ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

വ​ഴി​ത​ര്‍​ക്കവുമാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വു​ള്‍​പ്പെ​ടെ പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രെ കേ​സു​മു​ണ്ട്. കേ​സി​ലു​ള്‍​പ്പെ​ട്ട ഭ​ര്‍​ത്താ​വി​നെ അ​ന്വേ​ഷി​ച്ചു ക​രീ​ല​ക്കു​ള​ങ്ങ​ര എ​സ് ഐ  ​സി​വി​ല്‍ ഡ്രെ​സ്സി​ല്‍  വീ​ട്ടി​ലും പ​രി​സ​ര​ത്തും നി​ര​ന്ത​രം എ​ത്താ​റു​ണ്ടെ​ന്നും ഇ​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Related posts