ഇത്‌ ആരുടെ ​ജാ​ക്ക​റ്റ്? അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് ആ​ദ്യ​മൊ​ന്നു മ​ടി​ച്ചെ​ങ്കി​ലും ഒടുവില്‍ പ്രിയങ്ക ഉത്തരം നല്‍കി; ത​ന്‍റെ ഒ​രു മു​ൻ​കാ​മു​ക​ന്‍റേ​തെ​ന്ന്…

Priyanka_chopra01

ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ അ​ഭി​മു​ഖ​ത്തി​നി​ട​യി​ൽ ത​ന്‍റെ കൈ​വ​ശ​മു​ള്ള ഇ​ഷ്ട​വ​സ്തു​ക്ക​ൾ അ​ഭി​മു​ഖം ന​ട​ത്തു​ന്ന​യാ​ൾ​ക്കു കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക ചോ​പ്ര. ത​ന്‍റെ വ​സ്ത്ര​ങ്ങ​ളും ചെ​രി​പ്പും ആ​ഭ​ര​ണ​ങ്ങ​ളു​മെ​ല്ലാം പ്രി​യ​ങ്ക കാ​ണി​ച്ച​പ്പോ​ൾ അ​വ​താ​ര​ക​യു​ടെ ക​ണ്ണു​ചെ​ന്നു പ​തി​ച്ച​ത് ഭം​ഗി​യാ​യി മ​ട​ക്കി​വ​ച്ചി​രി​ക്കു​ന്ന ഒ​രു ജാ​ക്ക​റ്റി​ലാ​ണ്. അ​ത് ആ​രു​ടേ​താ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ആ​ദ്യ​മൊ​ന്നു മ​ടി​ച്ചെ​ങ്കി​ലും ത​ന്‍റെ ഒ​രു മു​ൻ​കാ​മു​ക​ന്‍റേ​തെ​ന്ന് ഉ​ത്ത​രം ന​ൽ​കി. എ​ന്നാ​ൽ അ​താ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​ൻ പ്രി​യ​ങ്ക ത​യാ​റാ​യി​ല്ല.

കാ​മു​ക​ൻ ഒ​രി​ക്ക​ൽ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​ട്ടി​ട്ടു​പോ​യ​താ​ണ് ആ ​ജാ​ക്ക​റ്റ്. പി​ന്നീ​ട​ത് പ്രി​യ​ങ്ക​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ത്ത​ന്നെ മാ​റി. ഇ​പ്പോ​ൾ എ​വി​ടെ​പ്പോ​യാ​ലും കൈ​യി​ൽ ആ ​ജാ​ക്ക​റ്റ് കാ​ണും. ഏ​താ​യാ​ലും പ്രി​യ​ങ്ക​യ്ക്ക് ഇ​ത്ര പ്രി​യ​പ്പെ​ട്ട ആ ​ജാ​ക്ക​റ്റി​ന്‍റെ ഉ​ട​മ ആ​രാ​ണെ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക​യു​ടെ ആ​രാ​ധ​ക​ർ.

Related posts