രാംഗോപാല്‍ വര്‍മ എന്നും വിവാദങ്ങളുടെ കളിത്തോഴനാണ്. വിവാദങ്ങളില്ലാതെ വര്മയില്ലെന്നതാണ് അദ്ദേഹത്തിന്റെ പോളിസി. തന്റെ ആദ്യ ഹൃസ്വചിത്രം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്താണ് വര്‍മ്മ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.’ എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം” ഇതാണ് ഹൃസ്വചിത്രത്തിന്റെ പേര്. പുകിലിനു കാരണം വേറെ വല്ലോം വേണോ, ഒരു പെണ്‍കുട്ടിയുടെ സ്വതന്ത്രപരമായ ജീവിതത്തെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
Related posts
ഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍… ഈ വർഷം നമ്മൾ ഏറ്റവും കൂടുതൽ തേടിയ വാക്കുകൾ ഏതെന്ന് നോക്കാം
2024 വിട പറയാനൊരുങ്ങുകയാണ്… പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയയും സെര്‍ച്ച് എന്‍ജിനുകളും ജനജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ കാലം....പേടി വേണം… സ്ത്രീകളെ ശല്യം ചെയ്യാൻ നോക്കിയാൽ വൈറ്റ് മാഫിയ പണി തരും
സ്ത്രീകൾക്ക് നേരെ അക്രമം അഴിച്ചു വിട്ടാൽ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി ചൈന. വൈറ്റ് മാഫിയ എന്ന സംഘമാണ് സ്ത്രീകളെ സംരക്ഷിക്കാൻ വർത്തിക്കുന്നത്....ചേച്ചിപ്പെണ്ണിന്റെ ഒരു കാര്യം… വിവാഹത്തലേന്നു ബിയറും കഞ്ചാവും ആവശ്യപ്പെട്ട് വധുവിന്റെ വിളി! വരൻ വിവാഹത്തിൽനിന്നു പിന്മാറി
ലക്നൗ: വിവാഹത്തലേന്നു രാത്രി പ്രതിശ്രുതവധു ഫോണിൽ വിളിച്ച് ബിയറും കഞ്ചാവും ആവശ്യപ്പെട്ടെന്നു പറഞ്ഞ് വരൻ വിവാഹത്തിൽനിന്നു പിന്മാറി. ഉത്തർപ്രദേശിലെ സഹറാൻപുരിലാണു സംഭവം....