മരണം മുന്‍കൂട്ടി അറിയാം; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍! ഈ ഉപകരണം ഉപയോഗിച്ച് 48 രോഗികളില്‍ പരിശോധന നടത്തി അവരുടെ മരണവും പ്രവചിച്ചു

Death_bodyലോ​ക​ത്ത് ഓ​രോ നി​മി​ഷ​വും പു​തു​താ​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ടു​ത്തി​ടെ ന​ട​ന്നൊ​രു ക​ണ്ടു​പി​ടു​ത്തം എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു​ക​ള​ഞ്ഞു. മ​നു​ഷ്യ​ന്‍റെ മ​ര​ണം എ​പ്പോ​ഴാ​യി​രി​ക്കും എ​ന്ന് പ്ര​വ​ചി​ക്കാ​ൻ ക​ഴി​യു​ന്ന കൃ​ത്രി​മ​ബു​ദ്ധി​യാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലെ അ​ഡ്ലെ​യ്ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ ക​ണ്ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ന്‍റെ അ​വ​യ​വ​ങ്ങ​ളു​ടെ ചി​ത്രം നോ​ക്കി അ​വ​ൻ എ​ത്ര​കാ​ലം ജീ​വി​ച്ചി​രി​ക്കു​മെ​ന്നു പ്ര​വ​ചി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഈ ​ശാ​സ്ത്ര​ജ്ഞ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഈ ​ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് 48 രോ​ഗി​ക​ളു​ടെ നെ​ഞ്ചി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​വ​രു​ടെ മ​ര​ണം പ്ര​വ​ചി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ൽ 69 ശ​ത​മാ​നം കൃ​ത്യ​മാ​വു​ക​യും ചെ​യ്തെ​ന്ന് ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ചി​ക്കു​ന്ന​തു മൂ​ലം ഡോ​ക്ട​ർ​മാ​ർ​ക്ക് രോ​ഗി​യെ കൃ​ത്യ​മാ​യി ചി​കി​ത്സി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ക്ട​ർ ലൂ​ക്ക് ഓ​ക്ഡൈ​ൻ റെ​യ്ന​റി​ന്‍റെ വാ​ദം. ഓ​രോ അ​വ​യ​വ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​ത്തെ അ​ള​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് പ​ല​പ്പോ​ഴും ക​ഴി​യാ​റി​ല്ല​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts