തൃശൂർ: ജിഷ്ണു കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര സർക്കാരിനെ സമീപിക്കും. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് നീതിക്കായി കേന്ദ്രത്തെ സമീപിക്കേണ്ടി വരുന്നതെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ സ്വകാര്യ ചാനലിനോട് പറഞ്ഞു.
Related posts
ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ചവൻ; സരിനെ സ്ഥാനാർഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുന്നുവെന്ന് കെ. സുധാകരൻ
തൃശൂർ: സരിനെ സ്ഥാനാർഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പി സരിനെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചാൽ അവർക്ക് എന്ത്...സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ ആദ്യം പ്രതിഷേധിക്കേണ്ടത് താനെന്ന് ചെന്നിത്തല; താൽകാലിക നേട്ടത്തിന് കോണ്ഗ്രസ് വിടുന്നവർ പശ്ചാത്തപിക്കും
ഗുരുവായൂർ: സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിക്കുകയാണെങ്കിൽ ആദ്യം പ്രതിഷേധിക്കേണ്ടത് താനായിരുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പാലക്കാട് സരിനെതിരെയുള്ള നടപടി തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും...കോർപറേഷൻ വാട്ടർ സെക്ഷൻ; വേതനം പറ്റുന്നവർ കൃത്യമായി ജോലി ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: വേതനം കൈപ്പറ്റുന്ന ജീവനക്കാർ മേലുദ്യോഗസ്ഥർ നിർദേശിക്കുന്ന ജോലികൾ സത്യസന്ധമായി ചെയ്യാൻ ബാധ്യസ്ഥരെന്നു മനുഷ്യാവകാശ കമ്മീഷൻ. ഓഫീസിന്റെ അച്ചടക്കം നിലനിർത്താൻ മേൽനോട്ട...