തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച പെണ്‍കുട്ടി ഗംഗേശാനന്ദയുടെ അഭിഭാഷകന് അയച്ച കത്ത് പുറത്ത്. തന്നെ സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും തന്റെ മൊഴിയായി പുറത്തു വന്നത് പോലീസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സുഹൃത്തായ അയ്യപ്പദാസും മറ്റു രണ്ടു പേരും ചേര്‍ന്നാണ് സ്വാമിയെ ആക്രമിച്ചതെന്നും കത്തില്‍ പറയുന്നു. ഗംഗേശാന്ദയുടെ അഭിഭാഷകന് കത്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
Related posts
രാഹുലിസം: പാലക്കാടിന്റെ മണ്ണിൽ രാഹുലിന്റെ പൂഴിക്കടകൻ
പാലക്കാട്: വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മികച്ച ഓപ്പണിംഗ് ആണ് പാലക്കാട് ബിജെപിക്കു ലഭിച്ചത്. എന്നാൽ മുന്നേറ്റം കാണിച്ച അതേ വേഗത്തിൽ ബിജെപിയുടെ പിൻവാങ്ങലാണ്...പ്രിയങ്കരീ… വയനാട്ടിൽ കുതിച്ചുകയറി പ്രിയങ്ക… ഭൂരിപക്ഷം നാല് ലക്ഷം കടന്നു
കോഴിക്കോട്: പാലക്കാട്, ചേലക്കര, വയനാട്… ഇതില്‍ ആദ്യരണ്ട് മണ്ഡലങ്ങളിലും ആരു ജയിക്കുമെന്ന ആകാംക്ഷയായിരുന്നു എല്ലാവര്ക്കും. പക്ഷെ വോട്ടെണ്ണിയ നിമിഷം മുതല്‍ വയനാട്ടില്‍...കള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ വിജയമാണ് ചേലക്കരയിൽ; കെ. രാധാകൃഷ്ണൻ
തൃശൂർ: ചേലക്കരയിൽ യു.ആർ. പ്രദീപ് വിജയത്തിലേക്ക് നീങ്ങുന്നത് സർക്കാരിനെതിരെയുള്ള കള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ തെളിവാണെന്ന് കെ. രാധാകൃഷ്ണൻ എംപി. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ...