അഗളി: മുന്നുകാലുകളോടെ വിരിഞ്ഞിറങ്ങിയ കോഴി കൗതുകമായി. ചിറ്റൂരിൽ കാരക്കൽ ജയന്റെ വീട്ടിലാണ് പോരുകോഴി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞു വിരിഞ്ഞത്. മൂന്നു കോഴികളിലായി അടയിരുത്തിയ മുപ്പത്തിനാലു മുട്ടകളും ഇരുപത്തിയൊന്നാം ദിവസം വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവന്നു. ഇതിൽ ഒന്നിലാണ് മൂന്നു കാലോടുകൂടി പിറവിയെടുത്തത്
Related posts
പാലക്കാട് പി.കെ.ശശിക്കെതിരേ വീണ്ടും നടപടി; രണ്ടു പ്രധാന പദവികളിൽനിന്ന് ശശിയെ ഒഴിവാക്കി
പാലക്കാട്: സിപിഎം നേതാവ് പി.കെ. ശശിക്ക് വീണ്ടും പാർട്ടിക്കുള്ളിൽ നിന്ന് തിരിച്ചടി. രണ്ടു പ്രധാന പദവികളിൽനിന്നു കൂടി ശശിയെ നീക്കം ചെയ്തുകൊണ്ടാണ്...പാലക്കാട് ധോണിയിൽ പുലി: കോഴിക്കൂട് തകർത്തു കോഴിയെ പിടിച്ചു
പാലക്കാട്: പാലക്കാട് ധോണിയിൽ മായാപുരത്തിനു സമീപം പുലിയിറങ്ങി. കൂടുതകർത്ത് കോഴിയെ കടിച്ചുപിടിച്ചു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു. വനംവകുപ്പധികൃതർ...പാലക്കാട് ചിറ്റൂരിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; ഉറങ്ങിക്കിടന്ന യുവതിക്കു ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ
പാലക്കാട്: ചിറ്റൂർ ആലാംകടവിൽ ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഉറങ്ങികിടക്കുകയായിരുന്ന നാടോടി യുവതിക്കു...