ബാങ്കിൽ പുതിയ അക്കൗണ്ട് തുറക്കാൻ ഇനി ആധാർ നിർബന്ധം; നിലവിലെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഡിസംബർ 31ന് മുൻപ് ആധാറുമായി ബന്ധിപ്പിക്കണം

aadhar-cardന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഇനി മുതൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ് നിർബന്ധം. 50,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ബാങ്ക് ഇടപാടുകൾക്കും ആധാർ നിർബന്ധമാക്കി. ഡിസംബർ 31നകം നിലവിലെ ബാങ്ക് അക്കൗണ്ടുകളെല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചു

Related posts