അളവില്‍ക്കൂടുതല്‍ മായംകലര്‍ന്ന ഭക്ഷ്യവസ്തുക്കളാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം. ഇക്കാരണത്താല്‍ തന്നെ ജീവിതശൈലിരോഗങ്ങള്‍ക്കും യാതൊരു കുറവുമില്ല. പഴങ്ങളിലും പച്ചക്കറികളിലും തുടങ്ങി മത്സ്യത്തിലും മാംസത്തിലും വരെ വിവിധ ആവശ്യങ്ങള്‍ക്കായി വിഷം ചേര്‍ക്കുന്നത് ഇന്ന് പതിവായിരിക്കുകയാണ്. ഈച്ചകളെയും പ്രാണികളെയും അകറ്റുക, കേടാകാതെ സൂക്ഷിക്കുക, പുതുമ തോന്നുക എന്നിവയൊക്കെയാണ് ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷമയമുള്ള രാസപദാര്‍ത്ഥങ്ങള്‍ തളിക്കുന്നതിന് പിന്നിലെ ലക്ഷ്യം. സമാനമായ രീതിയില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന മത്സ്യത്തില്‍ കെമിക്കല്‍ സ്പ്രേ ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയാള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് ഈ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍. കണ്ണുംപൂട്ടി ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുകൂടിയാണ് ഈ വീഡിയോ.
Related posts
യുദ്ധസ്മാരകത്തിനു മുന്നിൽ ‘ടൗവൽ ഡാൻസ്’: ഇതല്ല ഫെമിനിസം എന്നു സൈബറിടം
ന്യൂഡൽഹി: കോൽക്കത്ത സ്വദേശിനിയായ മോഡൽ സന്നതി മിത്രയ്ക്ക് വിവാദം കൂടെപ്പിറപ്പാണ്. അൽപവസ്ത്രധാരിയായി ദുർഗാപൂജ നടക്കുന്ന പന്തൽ സന്ദർശിച്ചതിന്റെ വിവാദം കെട്ടടങ്ങും മുൻപേ...നീലഗിരിയുടെ സഖികളേ…ഇങ്ങോട്ട് ഒന്നു നോക്കാമോ; കൗതുകത്തോടെ പുള്ളിമാൻ കൂട്ടത്തിനടുത്തെത്തി; ടൂറിസ്റ്റുകൾക്ക് പിന്നീട് സംഭവിച്ചത്…
നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുതുമല കടുവാ സങ്കേതത്തിൽ പുള്ളിമാൻ കൂട്ടത്തെ ശല്യപ്പെടുത്തിയതിന് ടൂറിസ്റ്റുകൾക്ക് പിഴ. ആന്ധ്രയിൽനിന്നുള്ള മൂന്ന്...വിചിത്രമീ ‘ദൂധ് കോള’..! ലോകത്തിൽ തന്നെ ഇതാദ്യമെന്ന് സൈബറിടം; വൈറലായി വീഡിയോ
കോൽക്കത്ത: പാലും പഴവും കോന്പിനേഷൻ തീൻമേശയിൽ നമുക്കു സുപരിചതമാണ്. എന്നാൽ, പാലും തംസ് അപ്പും ചേർന്നൊരു കോന്പോയെക്കുറിച്ച് സങ്കൽപ്പിക്കാനാകുമോ! കോൽക്കത്തയിലെ ഒരു...