തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ സലിംകുമാറിനെതിരേ സംവിധായകൻ ബൈജു കൊട്ടാരക്കര. ആ സംഭവത്തിനു ശേഷം മാനസികമായി തകർന്നിരിക്കുന്ന നടിയേക്കുറിച്ച് മോശമായി എഴുതിയ സലിംകുമാർ മനസിനു കുഷ്ഠം ബാധിച്ച ശുംഭനാണ്. അൽപ്പമെങ്കിലും മനസാക്ഷിയോ ധാർമികതയോ ഉണ്ടെങ്കിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് പെണ്‍കുട്ടിയോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
Related posts
ദുല്‍ഖറിനൊപ്പം കല്യാണി പണിക്കർ: ഈ കോന്പോ പൊളിക്കുമെന്ന് പ്രേക്ഷകർ
സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള താരപുത്രിയാണ് നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കർ. കല്യാണിയുടെ ഡാന്‍സ് വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍...ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘എസെക്കിയേൽ’ ചിത്രീകരണം തുടങ്ങി
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എസെക്കിയേൽ എന്ന ചിത്രവുമായി സംവിധായകൻ സതീഷ് പോൾ എത്തുന്നു. ചിത്രീകരണം കോതമംഗലത്തും പരിസരങ്ങളിലുമായി ആരംഭിച്ചു. ഓൾ...തൂവാനത്തുമ്പികള്‍ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ട്, ഒരു നടന് ഒരിക്കല്‍ മാത്രം കിട്ടുന്ന കഥാപാത്രമാണത്; മോഹൻലാൽ
എൺപതുകളില്‍ അഭിനയിച്ച തൂവാനത്തുമ്പികള്‍ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ട്. വല്ലാത്തൊരു തരം മാന്ത്രികത ആ സിനിമയ്ക്ക് ഉണ്ടെന്നാണ് കരുതുന്നത്. അഞ്ഞൂറിലധികം തവണ ആ...