പ്രി​യാ​മ​ണി​യു​ടെ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ട്! ഈ ​മാ​സം നാ​ലി​ന് ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ട് വീ​ഡി​യോ ഇ​പ്പോ​ഴാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻഡാ​കു​ന്ന​ത്

priyamani

ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ൽ ഒ​ട്ടും എ​തി​ർ​പ്പി​ല്ലാ​ത്ത നാ​യി​ക​യാ​ണ് പ്രി​യാ​മ​ണി എ​ന്ന് ആ​രാ​ധ​ക​ർ​ക്ക​റി​യാ​വു​ന്ന​താ​ണ്. ഇ​ത് താ​രം ത​ന്നെ തെ​ളി​യി​ച്ചി​ട്ടു​മു​ണ്ട്. പൊ​തു​വെ മ​ല​യാ​ളി നാ​യി​ക​മാ​ർ ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന ബി​ക്കി​നി വേ​ഷം പോ​ലും ചെ​യ്യാ​ൻ പ്രി​യാ​മ​ണി ത​യാ​റാ​യി​ട്ടു​ണ്ട്. സി​നി​മ​ക​ളി​ൽ മാ​ത്ര​മ​ല്ല, മാ​ഗ​സി​നു​ക​ൾ​ക്കും ചാ​ന​ലു​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലും അ​തീ​വ ഗ്ലാ​മ​റ​സാ​യി പ്രി​യാ​മ​ണി എ​ത്താ​റു​ണ്ട്. അ​ങ്ങ​നെ ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഈ ​മാ​സം നാ​ലി​ന് ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ട് വീ​ഡി​യോ ഇ​പ്പോ​ഴാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻഡാ​കു​ന്ന​ത്.

ന​ടി​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് വ​ച്ച് ട്രോ​ളു​ക​ളും ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു. വി​വാ​ഹം ഉ​റ​പ്പി​ച്ച​തോ​ടെ പ്രി​യ ഇ​പ്പോ​ൾ സി​നി​മ​ക​ളു​ടെ എ​ണ്ണം കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​റ്റെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഉ​ട​ൻ വി​വാ​ഹ​മു​ണ്ടാ​വു​മെ​ന്നാ​ണ് ന​ടി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. അ​ങ്കു​ളി​ക, വ്യൂ​ഹ, ക​മി​നി എ​ന്നീ ക​ന്ന​ട ചി​ത്ര​ങ്ങ​ളാ​ണ് ഇ​നി പ്രി​യാ​മ​ണി​ക്ക് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്.

Related posts