“അമ്മ’യുടെ യോഗത്തിൽ നടന്നത് ജനാധിപത്യവിരുദ്ധ നടപടി; പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​​​ബി. ഗ​ണേ​ഷ്കു​മാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെന്ന് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള

balakrishnapillaതി​രു​വ​ന​ന്ത​പു​രം: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ന​ട​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് യോ​ജി​ക്കാ​ത്ത ന​ട​പ​ടി​യെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്- ബി ​ചെ​യ​ർ​മാ​ൻ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള. യോ​ഗ​ത്തി​നു​ശേ​ഷം ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​​​ബി. ഗ​ണേ​ഷ്കു​മാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല. മാ​ധ്യ​മ​ങ്ങ​ളെ കൂ​ക്കി​വി​ളി​ക്കു​ന്ന​ത് എ​ത്ര വ​ലി​യ താ​ര​മാ​ണെ​ങ്കി​ലും ശ​രി​യ​ല്ലെ​ന്നും ബാ​ല​കൃ​ഷ്ണ​പി​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​നു​ശേ​ഷം ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​നം അ​ത്യ​ന്തം നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ൾ​ക്കു വേ​ദി​യാ​യി​രു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നു​യ​ർ​ന്ന ചോ​ദ്യ​ശ​ര​ങ്ങ​ളി​ൽ രോ​ഷാ​കു​ല​രാ​യ ഭാ​ര​വാ​ഹി​ക​ളി​ൽ ചി​ല​ർ നി​യ​ന്ത്ര​ണം വി​ട്ട​പോ​ലെ ഇ​രി​പ്പി​ടം വി​ട്ടെ​ഴു​ന്നേ​റ്റു ത​ട്ടി​ക്ക​യ​റി. അ​തേ​സ​മ​യം, പ​ത്ര​സ​മ്മേ​ള​ന ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു താ​ര​ങ്ങ​ൾ ആ​ര​വം മു​ഴ​ക്കി ഇ​വ​ർ​ക്കു പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts