അമ്മ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ പ്രസ്താവനയില്‍ ചിലത് അസംബന്ധമാണെന്ന് ചലച്ചിത്ര മേഖലയിലെ പുതിയ വനിതാ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടിവ്. ചലച്ചിത്ര മേഖല ലൈംഗിക പീഡനവിമുക്തമാണെന്ന ഇന്നസെന്റിന്റെ പ്രസ്താവനയോടു യോജിക്കാനാവില്ലെന്ന് വനിതാ കൂട്ടായ്മാ അംഗങ്ങള്‍ വ്യക്തമാക്കി. ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന എല്ലാം അതേപടി പ്രതിഫലിക്കപ്പെടുന്ന മേഖലയാണ് സിനിമയെന്നും വിമെന്‍ ഇന്‍ സിനിമാ കളക്ടിവ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…