ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഷാജഹാനാണ് പോലീസിന്റെ പിടിയിലായത്. തുർക്കിയിൽനിന്നാണ് ഇയാൾ വ്യാജ പാസ്പോർട്ടുമായി ഡൽഹിയിലെത്തിയത്. ഇയാൾക്ക് ഐഎസ് ബന്ധമുള്ളതായി സംശയിക്കുന്നു.
Related posts
‘ഒരുമിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നു’; ട്രംപിന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി
ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ....ഏവർക്കും പാഠപുസ്തകം ആണ് കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതം: റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമവും കരുതലും സർക്കാർ ബജറ്റുകളുടെ മുൻഗണനാ വിഷയങ്ങളാക്കിയതാണ് ഭരണാധികാരി എന്ന നിലയിൽ കെ.എം. മാണിയെ വേർതിരിച്ചു നിർത്തുന്നതെന്ന്...കേയി റുബാത്ത് അവകാശികൾ കോടതിയിൽ; വരുമോ തലശേരിയിലേക്ക് 5,000 കോടി ? കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്
തലശേരി: കേയി തറവാട്ടിലെ കാരണവരായിരുന്ന ചൊവ്വക്കാരൻ വലിയപുരയിൽ മായിൻ കുട്ടി കേയി സൗദി അറേബ്യയിൽ നിർമിച്ച കേയി റുബാത്ത് വികസനാവശ്യത്തിന് പൊളിച്ച്...