തിരുവനന്തപുരം:മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മി വിവാഹ മോചിതയായ വിവരം ഇന്ന് അവരുടെ ഭര്‍ത്താവ് ഫേസ്ബുല്‍ പോസ്റ്റിട്ടതോടെയാണ് പുറംലോകം അറിഞ്ഞ്. കോഴിക്കോട് കുടുംബ കോടതിയില്‍ വച്ചാണ് ഇരുവരുടെയും തമ്മില്‍ പിരിയാന്‍ തീരുമാനമായത്. ഏറെക്കാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. ഇതേക്കുറിച്ച് സുരഭി തുടക്കത്തില്‍ പ്രതികരിക്കാഞ്ഞപ്പോള്‍ പലരിലും ഇത് സംശയമുണര്‍ത്തിയിരുന്നു. ഇപ്പോള്‍, തന്റെ വിവാഹ മോചന വാര്‍ത്ത ശരിവെച്ചു കൊണ്ട് സുരഭി ലക്ഷ്മിയും രംഗത്തെത്തി. ഫേസ്ബുക്കി പോസ്റ്റിലൂടെയാണ് സുരഭി ലക്ഷ്മി വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.
Related posts
ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം പാപത്തിന് പ്രായശ്ചിത്തമായി തല മൊട്ടയടിച്ചു; യുവാവ് പിടിയിൽ
ബംഗളൂരു: കർണാടകയിൽ അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊല്ലുകയും പ്രായശ്ചിത്തമായി തല മൊട്ടയടിക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി. ബംഗളൂരു ഗംഗോഡനഹള്ളിയിലെ...പി.വി. അൻവറിനെതിരേ പി. ശശി കോടതിയിൽ; ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും മറുപടിയില്ല; തലശേരിയിലും കണ്ണൂരിലും കേസ്
തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയ പി.വി. അൻവർ എംഎൽഎക്കെതിരേ കണ്ണൂരിലെ രണ്ട്...ഇൻസ്റ്റഗ്രാമിലൂടെ ചാറ്റ് തുടങ്ങി; മലപ്പുറത്ത് നിന്നും കാമുകിയെ തേടി ആലപ്പുഴയിലെത്തി; വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി പെൺകുട്ടി ലൈംഗികമായി പീഡിപ്പിച്ചു; മുഹമ്മദ് ഇർഫൻ പോലീസ് പിടിയിൽ
മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്പ് തോട്ടശേരി വീട്ടില്‍ മുഹമ്മദ് ഇര്ഫാന് (20) ആണ്...