കോടതിയില്‍ കൂറുമാറിയാലോ? നാദിര്‍ഷായുടെ കാര്യത്തിലും പോലീസിനു വിശ്വാസമില്ല; നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷി വേണ്ടെന്നു പോലീസ് ഉന്നതതല തീരുമാനം

Nadirsha

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ മാ​​​പ്പുസാ​​​ക്ഷി വേ​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് ഉ​​​ന്ന​​​ത​​ത​​​ല തീ​​​രു​​​മാ​​​നം. പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളെ മാ​​​പ്പു​​​സാ​​​ക്ഷി​​​യാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​മാ​​ണ് പോ​​​ലീ​​​സ് വേ​​​ണ്ടെ​​​ന്നു വ​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ സം​​​ഘാം​​​ഗ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

ഏ​​​റെ ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ച കേ​​​സി​​​ൽ മാ​​​പ്പു​​​സാ​​​ക്ഷി കൂ​​​റു​​​മാ​​​റി​​​യാ​​​ൽ കോ​​​ട​​​തി​​​യി​​​ൽ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​നം. ദി​​​ലീ​​​പി​​​ന്‍റെ മാ​​​നേ​​​ജ​​​ർ അ​​​പ്പു​​​ണ്ണി, സു​​​ഹൃ​​​ത്തും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ നാ​​​ദി​​​ർ​​​ഷാ, ന​​​ടി​​​യു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്ന മാ​​​ർ​​​ട്ടി​​​ൻ എ​​​ന്നി​​​വ​​​രെ​​​യാ​​​ണു മാ​​​പ്പുസാ​​​ക്ഷി​​​യാ​​​ക്കാ​​​ൻ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്ന​​​ത്.

അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നും പി​​​ന്നീ​​​ടു മാ​​​പ്പു സാ​​​ക്ഷി​​​യാ​​​ക്കാ​​​നും ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്ന അ​​​പ്പു​​​ണ്ണി ഇ​​​പ്പോ​​​ൾ ഒ​​​ളി​​​വി​​​ലാ​​​ണ്. നാ​​​ദി​​​ർ​​​ഷാ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലും പോ​​​ലീ​​​സി​​​നു വി​​​ശ്വാ​​​സ​​​മി​​​ല്ല. മൂ​​​ന്നു ദി​​​വ​​​സം ദി​​​ലി​​​പീ​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യംചെ​​​യ്തി​​​ട്ടും കാ​​​ര്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള തെ​​​ളി​​​വു​​​ക​​​ൾ ശാ​​​സ്ത്രീ​​​യ​​​മാ​​​യി തെ​​​ളി​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലേ​​​ക്കു മാ​​​റ്റാ​​​നാ​​​ണു പോ​​​ലീ​​​സ് തീ​​​രു​​​മാ​​​ന​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളെ മാ​​​പ്പുസാ​​​ക്ഷി​​​യാ​​​ക്കു​​​ന്ന​​​തി​​​നെ ഐ​​​ജി ദി​​​നേ​​​ന്ദ്ര​​​ക​​​ശ്യ​​​പും തു​​​ട​​​ക്ക​​​ത്തി​​​ൽ അ​​​നു​​​കൂ​​​ലി​​​ച്ചി​​​രു​​​ന്നി​​​ല്ല. ദി​​​ലീ​​​പി​​​ന്‍റെ ര​​​ഹ​​​സ്യ​​​ന​​​ന്പ​​​റി​​​ൽ​​നി​​​ന്നു നി​​​ര​​​വ​​​ധി വി​​​ളി​​​ക​​​ളെ​​​ത്തി​​​യ എം​​​എ​​​ൽ​​​എ​​​മാ​​​രെ ചോ​​​ദ്യം​​ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​വും രാ​​​ഷ‌​​ട്രീ​​യ സ​​​മ്മ​​​ർ​​​ദ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് ഏ​​​താ​​​ണ്ട് ഉ​​​പേ​​​ക്ഷി​​​ച്ച മ​​​ട്ടാ​​​ണ്. ഇ​​​നി പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി​​​രു​​​ന്ന പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യെ ചോ​​​ദ്യം​​​ചെ​​​യ്യാ​​​നും ഇ​​​തി​​​ൽ​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ത്തി​​​ന്‍റെ കൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​ന്വേ​​ഷ​​ണം മു​​ന്നോ​​ട്ടു​​ കൊ​​ണ്ടു​​പോ​​കാ​​നു​​മാ​​ണ് പോ​​​ലീ​​​സ് തീ​​​രു​​​മാ​​​നം.

Related posts