ഇതാവരുത് എംഎൽഎ..! മോശമായ രീതിയിൽ പെരുമാറുകയും തുടർന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത കേസ്; കോ​വ​ളം എം​എ​ൽ​എ​യ്ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​കു​റ്റ​ത്തി​ന് കേ​സ്

peedanam-mlaതി​രു​വ​ന​ന്ത​പു​രം: ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​കു​റ്റ​ത്തി​ന് കോ​വ​ളം എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു. കോ​വ​ളം എം​എ​ല്‍​എ എം. ​വി​ന്‍​സെ​ന്‍റി​നെ​തി​രെ​യാ​ണ് കേ​സ്. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും തു​ട​ര്‍​ന്ന് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കാ​ൻ‌ ശ്ര​മി​ച്ചെ​ന്നു​മാ​ണ് കേ​സ്. ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്.

Related posts