കൊച്ചി: താരസംഘടനയായ അമ്മയിൽ വൻ നികുതി വെട്ടിപ്പ്. എട്ട് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജീവകാരുണ്യത്തിന്റെ പേരിലാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നും താരനിശയുടെ പ്രതിഫലം മറച്ചുവച്ചതായും ആദായനികുതി വകുപ്പ് കണ്ടെത്തി.
Related posts
കൈയിൽ രാഖി ബന്ധനങ്ങളില്ലാതെ സന്ദീപെത്തി….ബിജെപി വിട്ട് കോൺഗ്രസിന് കൈ കൊടുത്ത് സന്ദീപ് വാര്യർ; സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് സതീശൻ
പാലക്കാട്: ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ. പാലക്കാട്ട് കെപിസിസി വിളിച്ച വാർത്താസമ്മേളനത്തിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോൺഗ്രസ് നേതാക്കൾ ചേർന്നു...മുഖംമൂടി ധരിച്ച് ബലപ്രയോഗത്തിലൂടെ വയോധികയിൽ നിന്ന് കവർന്നത് 8 പവൻ; തേങ്ങായിടാൻ വരുന്ന അനിയാണോയെന്ന് സംശയം പ്രകടിപ്പിച്ച് സാറാമ്മ; പോലീസ് വിരിച്ച വലയിൽ കുടുങ്ങി പ്രതി അനി
ഹരിപ്പാട്: തനിച്ചുതാമസിച്ചിരുന്ന വയോധികയുടെ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ. വീയപുരം കല്ലേലിപ്പത്ത് കോളനിയിൽ അനി (53) ആണ് വിയപുരം പോലീസിന്റെ പിടിയിലായത്....പതിനെട്ട് തികയാത്ത പെൺകുട്ടി ഭാര്യയായാലും സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ബലാത്സംഗ കുറ്റം; പെൺകുട്ടിയുടെ പരാതിയിൽ ഇരുപത്തിനാലുകാരന് 10 വർഷം തടവ്
മുംബൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം ചെയ്താലും ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാൽസംഗത്തിനു തുല്യമാണെന്നു ബോംബെ ഹൈക്കോടതി. സമാനരീതിയിലുള്ള കുറ്റകൃത്യത്തിനു പത്തു വർഷം...