കൊച്ചി: എമിറേറ്റ്സും ഫ്ലൈ ദുബായിയും വിപുലമായ സഹകരണത്തിനൊരുങ്ങുന്നു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന രണ്ട് എയർലൈനുകളും മികച്ച വളർച്ച നേടുന്നതിനാണ് പരസ്പര സഹകരണത്തിന് ഒരുങ്ങുന്നത്. ഈ സഹകരണം കോഡ് ഷെയറിംഗിന് അപ്പുറത്തേക്കും വ്യാപിപ്പിക്കും. സഹകരണാടിസ്ഥാനത്തിൽ ഷെഡ്യൂളുകൾ തയാറാക്കുന്നതും സംയോജിതമായ ശൃംഖല വളർത്തുന്നതും ഇതിന്റെ ഭാഗമാണ്.
Related posts
ചരിത്രത്തിലാദ്യം! കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിമ്പാൻസികളെ ജപ്തി ചെയ്തു
കോൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ ഭാഗമായി ചിമ്പാൻസികളെയും മാർമസെറ്റ്സ് കുരങ്ങുകളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോൽക്കത്തയിലെ സുപ്രദീപ് ഗുഹ എന്ന വ്യക്തിയുടെ...ആഭ്യന്തര വിമാനയാത്രാ ടൂർ പാക്കേജുകളുമായി ഐആർസിടിസി
കൊച്ചി: ആഭ്യന്തര വിമാനയാത്രാ ടൂർ പാക്കേജുകളുമായി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി). ഹൈദരാബാദ്,...വാഹനവായ്പയ്ക്ക് അവസരമൊരുക്കി ഹോണ്ട ടൂവീലേഴ്സ്
കൊച്ചി: ഇടപാടുകാർക്കു വാഹനവായ്പ എടുക്കുന്നതിനു കൂടുതൽ അവസരമൊരുക്കി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ്...