കഷ്ടം മൊതലാളി…! സ്ത്രീ ​​സു​​ര​​ക്ഷ ഉ​​റ​​പ്പു​​ന​​ൽ​​കി അ​​ധി​​കാ​​ര​​ത്തി​​ൽ വന്ന സർക്കാർ കേരളത്തിലെ സ്ത്രീപീഡനങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണെന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം എം ഹസൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്ത്രീ ​​സു​​ര​​ക്ഷ ഉ​​റ​​പ്പു​​ന​​ൽ​​കി അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രെ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ൾ വ​​ർ​​ധി​​ച്ച​​ത് കണ്ടി​​ല്ലെ​​ന്ന് ന​​ടി​​ക്കു​​ക​​യാ​ണെന്നു ​​​​കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​ൻ. മ​​ഹി​​ളാ കോ​​ണ്‍ഗ്ര​​സ് സം​​സ്ഥാ​​ന ക​​മ്മി​​റ്റി യോ​​ഗം ഇ​​ന്ദി​​രാ​​ഭ​​വ​​നി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

 

Related posts