പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളസിനിമാപ്രേക്ഷകരുടെ മനസിലേക്കു ചേക്കേറിയ നടി സായി പല്ലവി ഫിദ എന്ന ഒറ്റച്ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകരുടെയും മനംകവർന്നിരിക്കുന്നു.സായിയുടെ പുതിയ തെലുങ്ക് ചിത്രമാണ് ഫിദ. ഒരു എൻആർഐ ഡോക്ടറുടെ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫിദയിലെ നായകൻ വരുണ്‍ തേജയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് സായ്പല്ലവിയെ പ്രശംസിച്ചു രംഗത്തുവന്നിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത. ഫിദയായി നീ നന്നായി അഭിനയിച്ചുവെന്നും കഥാപാത്രത്തിനേക്കാൾ കൂടുതൽ നീ ജീവിച്ചുവെന്നും സാമന്ത പറഞ്ഞു. ശേഖർ കമ്മുലയാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Related posts
കസവ് സാരിയിൽ തിളങ്ങി കീർത്തി; ചിത്രം ഏറ്റെടുത്ത് ആരാധകർ
സൈമ അവാർഡ് ദാന ചടങ്ങിൽ കസവ് സാരിയിലെത്തി ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ് കീർത്തി സുരേഷ്. ദസറയിലെ അഭിനയത്തിലൂടെ തെലുങ്കിലെ മികച്ച നടിക്കുള്ള...‘തലൈവർ’ ആയി കൃഷ്ണകുമാർ: മാസ് എൻട്രിയുമായി സിന്ധു; കൂടെ ദിയയും അശ്വിനും
സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. ഇപ്പോഴിതാ മകൾ ദിയയ്ക്കും ഭർത്താവ് അശ്വിനുമൊപ്പം കൃഷ്ണകുമാറും ഭാര്യയും ചുവടുവച്ച് എത്തിയിരിക്കുകയാണ്. രജനികാന്ത്...മീനാക്ഷിക്കൊപ്പം മാമ്മാട്ടിയും; വൈറലായി ചിത്രങ്ങൾ
മീനാക്ഷിയുടെ കുഞ്ഞനുജത്തി മാമ്മാട്ടിയുമായുള്ള ഓണച്ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. ചിത്രത്തിൽ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷിയും മാമ്മാട്ടിയും...