വടകര: ലോക്കപ്പ് മർദനത്തിനെതിരെ സിപിഎമ്മിന്റെ പേരിൽ വടകരയിൽ പോസ്റ്ററുകൾ. വടകര എസ്ഐയെ പേരെടുത്ത് വിമർശിച്ചാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോക്കപ്പ് മർദനം എൽഡിഎഫ് നയമല്ലെന്നും എസ്ഐ സനൽരാജിന്റെ വിളയാട്ടങ്ങൾ അവസാനിപ്പിക്കണമെന്നും പോസ്റ്ററിൽ പറയുന്നു. നഗരത്തിന്റെ പല ഭാഗത്തും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഈയിടെ കോട്ടപ്പള്ളി കണ്ണന്പത്തുകരയിൽ നിന്നു പിടികൂടിയ സിപിഎം പ്രവർത്തകരെ എസ്ഐ മർദിച്ചതാണ് ഇതിനു പിന്നിലെന്നു കരുതുന്നു.
Related posts
ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ക്ക് പങ്ക്; ഗൂഢാലോചന നടന്നെന്ന് എഫ്ഐആര്‍; ഷുഹൈബിനെ ചോദ്യംചെയ്യും
കോഴിക്കോട്: പത്താംക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്താന്‍ വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ...കാറിടിച്ച് വയോധിക മരിക്കുകയും ബാലിക കോമയിലാകുകയും ചെയ്ത സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: വടകരയില്‍ കാറിടിച്ച് ഒന്‍പത് വയസുകാരി കോമയിലാവുകയും ഒരു സ്ത്രീയുടെ മരണത്തിനു കാരണമാവുകയും ചെയ്ത കേസിലെ പ്രതി ഷജീലിന് കോടതി മുന്‍കൂര്‍...വയനാട്ടിലെ ദുരിതബാധിതർക്ക് കുടിശിക അടയ്ക്കാൻ കെഎസ്എഫ്ഇ നോട്ടീസ്; വിവാദമായപ്പോള്‍ പിന്‍വലിച്ചു
കൽപ്പറ്റ: ദുരിതബാധിതരില്നിന്നു മുടങ്ങിയ മാസത്തവണ തുക തിരിച്ചുപിടിക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറി കെഎസ്എഫ്ഇ. വിവിധഭാഗങ്ങളില്‍ നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിന്മാറ്റം....