ഗാന്ധിനഗർ: കോഴിയിറച്ചിയുടെ എല്ല് തൊണ്ടയിൽ കുടുങ്ങിയ നിലയിൽ വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയർക്കുന്നം സ്വദേശി സുബി (39)യെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയിൽ കഴിച്ച കോഴിയിറച്ചിയുടെ എല്ല് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇഎൻടി വിഭാഗത്തിൽ പരിശോധനക്കു വിധേയമാക്കിയ ശേഷം അടിയന്തര ശസ്ത്രക്രിയ നടത്തി എല്ല് പുറത്തെടുത്തു.
Related posts
സ്കൂള്‍ കുട്ടികള്‍ക്കു നേരേ പാഞ്ഞടുത്ത് കാട്ടാന! ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: പീരുമേട്ടില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. തലനാരിഴയ്ക്കാണ് കുട്ടികള്‍ ആനയുടെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. പീരുമേട് മരിയഗിരി...ശബരിമലയില്‍ മൂന്ന് മണിക്കൂര്‍ ഇടവിട്ട് പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ്; നാളെ ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനം. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്....എല്ലാവരും ഉറങ്ങിയെന്ന് ബോധ്യപ്പെടുന്പോൾ അവരെത്തും: രാത്രികാലങ്ങളില്‍ അജ്ഞാതസംഘം വിലസുന്നു: കുറുവാസംഘമെന്നു സംശയം
ചേര്‍ത്തല: ചേര്‍ത്തലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മോഷണശ്രമങ്ങളില്‍ നഗരം ഭീതിയില്‍. മൂഖംമൂടിധാരികളായ അജ്ഞാതസംഘം മാരകായുധങ്ങളുമായി വിലസുന്നത് ചിലവീടുകളിലെ സിസിടിവി കാമറയില്‍ പതിഞ്ഞതോടെയാണ് ജനങ്ങള്‍ ഭീതിയിലായത്....