ര​ണ്ട് ക​ഷ്ണം ബീഫിൽ വീഴില്ല ഞങ്ങൾ ..! മു​സ്ലിം​ക​ളോ​ട് സി​പി​എം കാ​ണി​ക്കു​ന്ന സ്നേ​ഹം ത​ട്ടി​പ്പ്; യുവാക്കളെ ര​ണ്ട് ക​ഷ്ണം ബീഫ് കാണിച്ച് പാട്ടിലാക്കാമെന്ന പാർട്ടി മോഹം നടക്കില്ലെന്ന് മുസ്ലീം ലീഗ്

പ​യ്യ​ന്നൂ​ർ: കേ​ര​ള​ത്തി​ൽ മു​സ്ലിം​ക​ളോ​ട് സി​പി​എം കാ​ണി​ക്കു​ന്ന സ്നേ​ഹം ത​ട്ടി​പ്പാ​ണെ​ന്നും ര​ണ്ട് ക​ഷ്ണം ബീ​ഫ് ന​ൽ​കി മു​സ്ലീം യു​വാ​ക്ക​ള പാ​ട്ടി​ലാ​ക്കാ​മെ​ന്ന സി​പി​എം മോ​ഹം ന​ട​ക്കി​ല്ല​ന്നും ജി​ല്ലാ മു​സ്ലിം ലീ​ഗ് ട്ര​ഷ​റ​ർ വി.​പി. വ​മ്പ​ൻ. രാ​മ​ന്ത​ളി ശാ​ഖ മു​സ്ലിം ലീ​ഗ് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച സം​ഘ​ടി​പ്പി​ച സ്മൃ ​തി​മ​ധു​രം “ത​ല​മു​റ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ അ​ഴി​ഞ്ഞാ​ട്ട​ന്ന ഇ​ന്ത്യ​യി​ലെ വ​ർ​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലെ മു​സ്ലിം​ക​ളും ദ​ളി​തു​ക​ളു​മ​ട​ക്കു​ള്ള പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ക്ക് ആ​ശ്ര​യ​മാ​യി ഇ​ന്ത്യ​ൻ യു​നി​യ​ൻ മു​സ്ലിം ലീ​ഗ് മാ​ത്ര​മാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​കെ.​അ​ഹ​മ്മ​ദ് ഹാ​ജി.​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ മു​സ​ഹാ​ജി, ചി​റ​യി​ൽ അ​ഷ​റ​ഫ്,ഒ.​എം.​അ​ബ​ദു​സ​ലാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പി.​കെ.​അ​ബ​ദു​ല്ല​ത്തി​ഫ് പ​താ​ക ഉ​യ​ർ​ത്തി. വി​ദ്യാ​ർ​ഥി യു​വ​ജ​ന​സം​ഗ​മം പി.​വി.​ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ക്കു​ന്ന ബാ​ല സം​ഗ​മം അ​ഫ്സ​ൽ രാ​മ​ന്ത​ളി യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യുo.

പി.​വി.​അ​ബ​ദു​ള്ള മൗ​ല​വി ന​ഗ​റി​ൽ ന​ട​ക്കു​ന്ന മാ​ന​വ​മൈ​ത്രി സം​ഗ​മം പി.​എം.​ല​ത്തീ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​സ്മാ​ൻ ക​ര​പ്പാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യൂ.​കെ.​ടി സ​ഹ​ദു​ള്ള,ജാ​ബി​ർ ഹു​ദ​വി, വ​ട​ക്കേ മു​ത്തേ​ട​ത്ത് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി ,ഡോ :​ജോ​ർ​ജ്ജ് സാ​മു​വ​ൽ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​നം 10ന് ​വൈ​കു​ന്നേ​രം സ​മാ​പി​ക്കും

Related posts