നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം സംബന്ധിച്ച അനശ്ചിതത്വം തുടരുകയാണ്. ഇതിനിടയില്‍ നടിയും കുടുംബവും ദിലീപിനെതിരായ കേസില്‍ നിന്നു പിന്മാറുന്നു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഈവക ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി നടിയുടെ സഹോദരന് രാജേഷ് ബി മേനോന് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രാജേഷ് ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നത്.
രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…