തുറവൂർ: പതിനേഴു വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ കൂടി പിടിയിൽ. കഴിഞ്ഞ രാത്രിയാണ് ഇവർ പിടിയിലായത്. ഈ സംഭവത്തിൽ കഴിഞ്ഞ ദിവസം പിടിയിലായ വളമംഗലം സ്വദേശി രാജേഷ്, വയലാർ പുതിയകാവ് സ്വദേശി ജിനദേവ് എന്നിവരെ ഞയറാഴ്ച വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി റിമന്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായി അന്വഷണ ഉദ്യോഗസ്ഥനായ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. ഇന്നലെ രാത്രിയിൽ പിടിയിലായവരെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.
Related posts
പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് വിഷം കഴിച്ച് ആശുപത്രിയിലായി; ഗുരുതരാവസ്ഥയിലായ യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
അടൂർ: ഏനാത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് വിഷം കഴിച്ച നിലയിൽ. പുതുശേരി ഭാഗം ഹരീഷ് ഭവനിൽ ഹരീഷാണ് (37) ആത്മഹത്യാ ശ്രമം...വീട്ടുകാർ പുറത്തുപോയ സമയത്ത് വീടിനു തീപിടിച്ചു; പരിശോധനയിൽ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ; അന്വേഷണം തുടങ്ങി പോലീസ്
മാവേലിക്കര: പട്ടാപ്പകൽ വീട്ടിൽ ആളില്ലാതിരുന്ന സമയം ഇരുനില വീടിന്റെ ഒരുമുറിക്ക് തീപിടിച്ചു. ഇന്നലെ വൈകിട്ട് ആറിനാണ് മാവേലിക്കര നഗരസഭ 17-ാം വാർഡിൽ...ചുഴലിക്കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി; സർക്കാർ സഹായം കടലാസിലൊതുങ്ങി; ദുരുതക്കയത്തിൽ ഒരുകുടുംബം
അമ്പലപ്പുഴ: ചുഴലിക്കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയ കുടുംബത്തിനു മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ സഹായം ലഭിച്ചില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം കിഴക്ക്...