ഏരൂരില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഏഴു വയസുകാരിയുടെ വീടിന് പോലീസ് കാവല്‍; വീട്ടുകാര്‍ എപ്പോള്‍ മടങ്ങിവന്നാലും പോലീസ് സംരക്ഷണം നല്‍കും; കുട്ടി മുമ്പും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നാട്ടുകാര്‍

കൊ​ല്ലം : ഏ​രൂ​രി​ൽ അ​​മ്മ​​യു​​ടെ സ​​ഹോ​​ദ​​രീ​​ഭ​​ർ​​ത്താ​​വ് ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ഴു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​വും മ​റ്റു​ള്ള​വ​രും ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റിയിരുന്നു. ഇ​വ​രു​ടെ വീ​ടി​ന് പ​രി​സ​ര​വാ​സി​ക​ൾ കേ​ടു​പാ​ട് വ​രു​ത്താ​തി​രി​ക്കാ​നാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​ർ​എ​ന്നു​മ​ട​ങ്ങി​വ​ന്നാ​ലും അ​വ​ർ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നു​മ​ട​ങ്ങി​യെ​ത്തു​മെ​ന്നു​ള്ള വി​വ​രം ഇ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ അ​റി​യി​ക്കും. കൊ​ല്ല​പ്പെ​ട്ട പെൺകുട്ടിയുടെ മാ​താ​വ് , അ​വ​രു​ടെ സ​ഹോ​ദ​രി , ഇ​വ​രു​ടെ മാ​താ​വ് എ​ന്നി​വ​രുൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന് വീ​ടു​വി​ട്ട് പോ​യ​ത്. ഇ​വ​ർ​ക്ക് വേ​ണ്ട സം​ര​ക്ഷ​ണ​വും പോ​ലീ​സ് ന​ൽ​കി​യി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് ര​ണ്ട് വ​ർ​മാ​യി ഭാര്യയുമായി പി​ണ​ങ്ങി ക​ഴി​യു​ക​യാ​ണ്. ബന്ധുവായ കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് രാ​ഗേ​ഷ് ഭ​വ​നി​ൽ രാ​ഗേ​ഷ് ര​ണ്ട് മാ​സം മു​മ്പാ​ണ് ഇ​വി​ടെ താ​മ​സ​മാ​ക്കി​യ​ത്.

ഇ​യാ​ളി​ൽ നി​ന്നും കു​ട്ടി മു​ന്പും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ മാ​താ​വും ബ​ന്ധു​ക്ക​ളും ഇ​ത് മ​റ​ച്ച് വ​യ്ക്കു​ക​യാ​യി​രു​ന്നും ആ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ഇ​വ​ർ​ക്കെ​തി​രെ കൈ​യേ​റ്റ ശ്ര​മം ന​ട​ത്തു​ക​യും കൂ​ട്ട വി​ചാ​ര​ണ​ക്ക് ഇ​ര​യാ​ക്കി​യ​തും. വ​ൻ പോ​ലീ​സ് സം​ഘം നോ​ക്കി​നി​ൽ​ക്കേ ആയിരുന്നു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധം അ​തി​ര് ക​ട​ന്ന​തോ​ടെ േപാ​ലീ​സ് മൂ​വ​രേ​യും വീ​ട്ടി​ൽ നി​ന്നും ഒ​ഴി​പ്പി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ട് പോ​യി. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തേ​യും എ​തി​ർ​പ്പി​നേ​യും ഭ​യ​ന്ന് പി​താ​വി​ൻെ​റ വീ​ട്ടി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. എ​ന്നാ​ൽ ഒ​റ്റ​മു​റി വീ​ട് നി​ൽ​ക്കു​ന്ന സ്ഥ​ലം മാ​ത്ര​മു​ള​ള കു​ടും​ബ​ത്തി​ന് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ അ​വ​ശ്യ​മാ​യ സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന​താ​ണ് മ​റ്റൊ​രി​ട​ത്ത് സം​സ്ക​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മാ​താ​വി​നും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​നും ഇ​വ​ക്ക് സ്വ​ന്തം വീ​ട് വി​ട്ടി​റ​ങ്ങി നാ​ടു​വി​ടേ​ണ്ട സാ​ഹ​ച​ര്യം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​ൻ േപാ​ലീ​സി​നോ​ട് അ​വ​ശ്യ​പെ​ട്ടി​രു​ന്നു. പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​മ്മ​യും കു​ടും​ബ​വും വീ​ട്ടി​ല്‍​നി​ന്ന് മാ​റി​പ്പോ​കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം അ​ന്വേ​ഷി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍. ഇ​തു​സം​ബ​ന്ധി​ച്ച തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഡ​യ​റ​ക്ട​ര്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും വി​ശ​ദീ​ക​ര​ണം ആ​രാ​യും. ര​ക്ഷി​താ​ക്ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.

Related posts