തിരുവനന്തപുരം: ഈ മാസം 13ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തു. ജിഎസ്ടി, പെട്രോളിയം വിലവർധനവ് എന്നിങ്ങനെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം നൽകിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
Related posts
കാൽ വന്ദിക്കാൻ ശ്രമിച്ച് നിതീഷ് കുമാർ: തടഞ്ഞ് നരേന്ദ്ര മോദി
പാറ്റ്ന: പൊതുചടങ്ങിനിടെ തന്റെ പാദങ്ങള്‍ വന്ദിക്കാന്‍ ശ്രമിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദി തടഞ്ഞു. ദര്‍ഭംഗയില്‍...‘ടിയാൻ’ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ പ്രയോഗം ഇനി വേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണ പരിക്ഷകാര വകുപ്പ്
കണ്ണൂർ: ഭരണരംഗത്ത് ‘ടിയാൻ’ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ പ്രയോഗം ഇനി വേണ്ടെന്നു നിർദേശം. ഉദ്യോഗസ്ഥ ഭരണ പരിക്ഷകാര വകുപ്പാണ് ഈ...വയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞു; മുന്നണികള്‍ക്ക് ആശങ്ക; പ്രിയങ്കയ്ക്ക് ഭൂരിപക്ഷം കുറയുമെന്നും വിലയിരുത്തല്‍
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് സംബന്ധിച്ച് മുന്നണികള്‍ക്ക് ആശങ്ക. രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം മറികടന്ന് പ്രിയങ്കയ്ക്ക് അഞ്ചുലക്ഷത്തിലേറെ...