ഭാര്യ പൂർണിമയ്ക്കൊപ്പം ബൈക്കിൽ കറങ്ങിനടക്കുകയാണ് ഇന്ദ്രജിത്ത്. ബൈക്കിൽ ഈ താരദന്പതികൾ പോയത് ഉൗട്ടിയിലേക്കാണ്. ഇന്ദ്രജിത്ത് തന്നെയാണ് ഫേസ്ബുക്കിലൂടെ യാത്രാ വിശേഷം പങ്കുവച്ചത്. ഹാർലി ഡേവിഡ്സണ് ബൈക്കിലിരിക്കുന്ന ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും ചിത്രമാണ് ഇവരുടെ യാത്രാ വിശേഷങ്ങൾ പറയുന്നത്.
Related posts
മമിതയുമായി നല്ല സൗഹൃദം: ആരോഗ്യപരമായ മത്സരം എല്ലാവർക്കുമിടയിൽ ഉണ്ടാകും; അനശ്വര രാജൻ
ഞാനും മമിതയും ഒരു ഗ്രൂപ്പിലുള്ളവരാണ്. സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു താരതമ്യമോ മത്സരമോ ആവശ്യമില്ല. ആരോഗ്യപരമായ മത്സരമാണെങ്കില്‍ അത് എല്ലാവരുടെയും ഇടയിലുണ്ടെന്ന് അനശ്വര...വെസ്റ്റേൺ ഔട്ട്ഫിറ്റിൽ ഹിറ്റായി ഐശ്വര്യ രാജേഷ്; വൈറലായി ചിത്രങ്ങൾ
തമിഴ് നടിയെങ്കിലും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഐശ്വര്യ രാജേഷ്. സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു....ആലപ്പി സുദർശന്റെ ‘കുട്ടിക്കാലം’ പൂർത്തിയായി
സ്റ്റേജ് ഷോകളിലൂടെയും സിനിമാ, നാടകങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ മൂന്നടി പൊക്കക്കാരൻ ആലപ്പി സുദർശനൻ സിനിമാ സംവിധായകനായി അരങ്ങേറുന്നു. സുദർശനൻ കഥ എഴുതി...