തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടേ..! വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രേ പീ​ഡ​ന​ശ്ര​മം നടത്തിയ പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം;  സ്കൂളിലേക്ക് എം​എ​സ്എ​ഫ്, കെഎസ് യു മാ​ർ​ച്ച് 

കാ​യം​കു​ളം: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ സ്കൂ​ളി​ൽ പീ​ഡ​ന ശ്ര​മം ന​ട​ന്ന് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം വീ​ണ്ടും ശ​ക്തം. കാ​യം​കു​ള​ത്തെ എ​സ് എ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലേ​ക്ക് എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. കെഎസ് യു പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളി​ന് മു​ന്നി​ൽ മ​നു​ഷ്യ​ച​ങ്ങ​ല തീ​ർ​ത്തു.

എം​എ​സ്എ​ഫ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. ബ​ഷീ​ർ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ജെ. ​മു​ഹ​മ്മ​ദ്കു​ഞ്ഞ്, യൂ​ത്ത് ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​പി. ബി​ജു, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ബി. ​ഷി​ബു, സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ, എം​എ​സ്എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ന​സിം, ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ജാ​സ്, അ​ൻ​ഷാ​ദ്, ഉ​നൈ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെഎസ് യു, ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ ച​ങ്ങ​ല ക​ഐ​സ്യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീം ചീ​രാ​മ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​കാ​ശ് ത​ഴ​യ​ശ്ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം നൗ​ഫ​ൽ ചെ​ന്പ​ക​പ്പ​ള്ളി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ശാ​ഖ് പ​ത്തി​യൂ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​രി​താ ബാ​ബു, രാ​കേ​ഷ് പു​ത്ത​ൻ​വീ​ട​ൻ, ഹി​ലാ​ൽ ബാ​ബു, ലു​ക്മാ​ൻ, സു​ജി​ത്ത് കു​മാ​ർ, സൂ​ര്യ ക​ട​യി​ൽ, അ​ൻ​വ​ർ, ഷാ​ന​വാ​സ്, ബി​ലാ​ൽ പ​ന​ന്പ​ള്ളി​ൽ വി​ഷ്ണു, അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts