യു​ഡി​എ​ഫ് ഹ​ർത്താലിനെതിരേ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി; ഹ​​​ർ​​​ത്താ​​​ൽ മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ന​​​ഷ്ട​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കു മേ​​​ൽ ചു​​​മ​​ത്തണം

കൊ​​​ച്ചി: 16നു ​​​യു​​​ഡി​​​എ​​​ഫ് ആ​​​ഹ്വാ​​​നം ചെ​​​യ്ത ഹ​​​ർ​​​ത്താ​​​ലി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ഇ​​​തി​​​നു ആ​​​ഹ്വാ​​​നം ചെ​​​യ്ത പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹ​​​ർ​​​ജി. ച​​​ങ്ങ​​​നാ​​​ശേ​​​രി മാ​​​ട​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​മാ​​​യ സോ​​​ജ​​​ൻ പ​​​വി​​​യാ​​​നോ​​​സാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഹ​​​ർ​​​ത്താ​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ലം​​​ഘ​​​ന​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​ണെ​​​ന്നു ഹ​​​ർ​​​ജി​​യി​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ ന​​​ട​​​പ​​​ടി ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ 166 -ാം വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ച് കു​​​റ്റ​​​ക​​​ര​​​മാ​​​ണ്. ഈ ​​​വ​​​കു​​​പ്പു ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ക്കാ​​​ൻ ഡി​​​ജി​​​പി​​​ക്കും ഹ​​​ർ​​​ത്താ​​​ൽ മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ന​​​ഷ്ട​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കു മേ​​​ൽ ചു​​​മ​​​ത്തി തു​​​ക ഈ​​​ടാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​ണം.

 

ഹ​​​ർ​​​ത്താ​​​ൽ ദി​​​ന​​​ത്തി​​​ൽ പൊ​​​തു സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​സം ഇ​​​ല്ലാ​​​തെ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

Related posts