എന്‍റെ പണം ചിലവാക്കിക്കരുത്..! ഹ​ർ​ത്താ​ലി​ൽ അ​വ​ശ്യ​സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കും; ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ക​ണ്ണൂ​ർ: യു​ഡി​എ​ഫ് തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണ​വും അ​ക്ര​മ​വും ഉ​ണ്ടാ​കി​ല്ല. ജ​ന​ങ്ങ​ൾ സ്വ​മേ​ധ​യാ​ൽ ഹ​ർ​ത്താ​ലി​ൽ അ​ണി​ചേ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Related posts