കൊച്ചി: ഐപിഎൽ കോഴ വിവാദത്തെ തുടർന്ന് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചു. നേരത്തെ ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ശ്രീശാന്തിന് ക്രിക്കറ്റ് കളി തുടരാനും കോടതി അനുമതി നൽകിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ബിസിസിഐ ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് വിധി റദ്ദാക്കപ്പെട്ടത്. വിധി ശ്രീശാന്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
Related posts
കരാറുകാരൻ ജീവനൊടുക്കിയ സംഭവം: പ്രിയങ്ക് ഖാർഗെ രാജിവയ്ക്കേണ്ട: കോൺഗ്രസ്
ബംഗളൂരു: കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ കർണാടക ഗ്രാമവികസനമന്ത്രിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെയുടെ രാജി ആവശ്യപ്പെട്ട്...മന്മോഹന് സിംഗിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പുതുവര്‍ഷം ആഘോഷിക്കാന്‍ വിയറ്റ്നാമിലേക്കു പറന്നു: അമിത് മാളവ്യ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. മന്മോഹന് സിംഗിന്റെ വിയോഗത്തില്‍ രാജ്യം...‘കേരളം മിനി പാക്കിസ്ഥാൻ, അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും അവിടെ ജയിച്ചത്’: വിവാദപ്രസ്താവന വിഴുങ്ങി ബിജെപി നേതാവ്
ന്യൂഡൽഹി: കേരളം മിനി പാക്കിസ്ഥാനാണെന്ന വിവാദപ്രസ്താവന വിഴുങ്ങി മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും...