ജനങ്ങളുടെ നന്മയ്ക്കുവേണ്ടി എന്ന് പറഞ്ഞ് പെരുപ്പിച്ച് നടപ്പിലാക്കുന്ന ഒട്ടുമിക്ക സംവിധാനങ്ങളും സര്‍ക്കാരിന് തിരിച്ചടിയാവുകയും ജനത്തിന് പാരയാവുകയുമാണ് പതിവ്. കേന്ദ്ര സര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ നടപ്പാക്കിയ നോട്ടു നിരോധനവും ജിഎസ്ടിയും തന്നെ ഉദാഹരണം. ഇതുപോലെ തങ്ങള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളുടെ പേരില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം പഴികേള്ക്കാറുമുണ്ട്. അത്തരത്തിലൊന്നാണ് ജന്‍ ഔഷധി എന്ന കേന്ദ്ര സര്‍ക്കാര്‍ അധിഷ്ഠിത മെഡിക്കല്‍ സ്റ്റോറുകള്‍. വളരെയധികം വിലക്കുറവുള്ള മെഡിക്കല്‍ സ്റ്റോറാണിതെന്നും മരുന്നുകള്‍ തുച്ഛമായ വിലയ്ക്ക് കിട്ടുമെന്നും വാട്ട്സ്ആപ്പുവഴിയാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന ബഹുഭൂരിപക്ഷം കാര്യങ്ങളും വിശ്വസനീയമല്ലാത്തതിനാല്‍ അവയെല്ലാം വ്യാജമെന്ന പേരില്‍ തള്ളിക്കളയുകയാണ് ആളുകളുടെ പതിവ്. ഇത്തരത്തില്‍ വാട്ട്സ്ആപ്പില്‍ പ്രചരിച്ചതെന്ന കാരണത്താല്‍ തള്ളികളഞ്ഞ ഈ വാര്‍ത്തയുടെ സത്യം മനസിലാക്കാനിടയായ ഒരു യുവാവ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച അനുഭവക്കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൊട്ടാകെ വൈറലായിരിക്കുന്നത്. അതിങ്ങനെയാണ്…
നിങ്ങള്‍ വാട്സ്ആപ്പില്‍ കണ്ടിരിക്കും ജന്‍ ഔഷധി എന്ന കേന്ദ്ര സര്‍ക്കാര്‍ അധിഷ്ഠിത മെഡിക്കല്‍ സ്റ്റോറുകളെപ്പറ്റി .അവിടെ മരുന്നുകള്‍ക്ക് വളരെ വിലക്കുറവാണെന്നും. അത് പ്രകാരം കഴിഞ്ഞ ദിവസം കലൂര്‍ വഴി വരുമ്പോള്‍ Bus Stand ന് അടുത്തുളള Penta tower ല്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ കണ്ടു പിടിച്ചു. വലിയ ആള്‍ത്തിരക്കൊന്നും കണ്ടില്ല. അപ്പോള്‍ എനിക്കു തോന്നി നമ്മള് സോഷ്യല്‍ മീഡിയയില്‍ കാണുന്ന പല വാര്‍ത്തകളും പോലെ ഊതിപ്പെരുപ്പിച്ചതാകും, ഞാന്‍ കേട്ട വിലക്കുറവിന്റെ വാര്‍ത്തയുമെന്ന്. ഞാന്‍ അവിടെ കടയില്‍ ഇരുന്നവരോട് ചോദിച്ചു ഇതു തന്നെയല്ലേ സര്‍ക്കാര്‍ പരസ്യത്തിലുള്ള മെഡിക്കല്‍ സ്റ്റോര്‍ എന്ന്. അതെ എന്ന ഭാവത്തില്‍ അവര്‍ തലയാട്ടി. ഞാന്‍ എന്റെ അമ്മക്ക് സ്ഥിരമായി വാങ്ങുന്ന മരുന്നിന്റെ slip കൊടുത്തു .അവര്‍ അത് എടുത്തു .
എത്ര എണ്ണം എന്ന് ചോദിച്ചു. സാധാരണ 30 എണ്ണം വാങ്ങും. ഞാന്‍ കരുതി ഒരു 40 എണ്ണം വാങ്ങിയേക്കാം എന്തായാലും അല്പം വിലക്കുറവു കാണില്ലേ….. സാധാരണയായി അതിനു ഒരു 180 രൂപ ആകും. അവര്‍ പായ്ക്ക് ചെയ്തു തന്നു. ഞാന്‍ അവരോട് അതിന്റെ വില ചോദിച്ചപ്പൊള്‍ സത്യത്തില്‍ ഞെട്ടിപ്പൊയി വെറും 13 രൂപ…… ഇതു പോലെ മറ്റു പല മരുന്നുകളുടേയും വില തിരക്കി നോക്കിയപ്പോള്‍ അതിശയിപ്പിക്കുന്ന വിലക്കുറവാണെന്നു മനസ്സിലായി….. പക്ഷെ ഇക്കാര്യം സാധാരണക്കാരില്‍ പലരും മനസ്സിലാക്കിയിട്ടില്ലെന്ന് അവിടെ നിന്ന് ജംഗ്ഷനില്‍ എത്തിയപ്പോള്‍ അവിടുത്തെ ഒരു പ്രമുഖ മെഡിക്കല്‍ സ്റ്റോറിലെ തിരക്കു കണ്ടപ്പോള്‍ മനസ്സിലായി…… പക്ഷെ ഇത് സാധാരണക്കാരില്‍ എത്തിക്കേണ്ട ബാധ്യത നമുക്കൊരോരുത്തര്‍ക്കും ഇല്ലേ……… അവിടെയുള്ള മരുന്നുകളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ അവിടുത്തെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കൃത്യമായ മറുപടി തരുന്നതാണ്. പൊതു ജനങ്ങള്‍ക്കുവേണ്ടി താങ്കള്‍ ഈ സന്ദേശം എല്ലാവരിലും എത്രയും പെട്ടെന്ന് എത്തിക്കുമെന്ന് വിശ്വസിക്കുന്നു.’ കൂടുതല്‍ വിവിരങ്ങള്‍ക്ക് സന്ദര്‍ശിക്കുക..http://janaushadhi.gov.in/jan_aushadhi_stores.html. പരമാവധി ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേയ്ക്കും എത്തിക്കുക.
പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ 22
1)
KozhikodeJan Aushadhi Store, KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
Mr. Shukoor M.0495-2293500
9446161710(Mob)
[email protected]
2)
ThrissurJan Aushadhi Store, Room No-19/44/6,Ground Floor,Centre Point,Thrissur, Kerala-680004
Ms. Divya Babu+91 9744702851
(Mob), 0487 -2380990 [email protected]
3)
KollamJan Aushadhi Store, Punchakonam, Elamadu, P.O. Ayur, Kollam,Kerala – 691533Mr. Susan K. Cherukulath+91 9961410350(Mob)
[email protected]
4)
AnagamalyJan Aushadhi Store, Door No.V/478/G/5, KPB’S Prime Trade Centre, Angamaly, Kerala – 683572Ms. Ancy K Iype+91 9846447048(Mob),0484-2453135(Tel)
[email protected]
5)
ErnakulamJan Aushadhi Store, 35/1015 C3, V M Towers, Opp. Axis Bank, M K K Nair Road,Palarivattom, Ernakulam, Kerala-682025Mr. Kailas R Kartha+91 9895758575(Mob)
[email protected]
6)
ErnakulamJan Aushadhi Store, Door No.44/488/ B2,Penta Tower,Opp. Kallor Bus stand & PVS Hospital,Kaloor,Ernakulam, Kerala – 682017Ms. Smitha A K+91 9633521081(Mob),0484-2531152(Tel)
[email protected]
7)
ThrissurJan Aushadhi Store, Jayasree castle. 27/7/B2,Karunakaran Nambiar Road,Aswani Junction,Thrissur, Kerala – 680020Ms. Sindhu Gopinath+91 9847467595(Mob)
[email protected]
8)
ThrissurJan Aushadhi Store,Shefas, Sringapuram, Kodungallur, Trichur Distt., Kerala – 680664Mr. Siddique K.S.+91 8157957198(Mob), 0480-2803784(Tel)
[email protected]
9)
KollamJan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala – 691571Mr. Praveen.PS+91 9747443811(Mob), 0474-2533811(Tel)
[email protected]
10)
ManjeriJan Aushadhi Store, 20/2625 F,Opposite Main Gate Medical College Manjeri, Manjeri,Kerala – 676121Mr. Jubin Thomas P+91 9447358761(Mob)
[email protected]
11)
ThrissurJan Aushadhi Store,10/789/5, New No. 16/880,Mannuthy PO, Thrissur, Kerala-680651Mr. Asharaf+91 8590026421(Mob), 091487 2375421(Tel)
[email protected]
12)
TrivandrumJan Aushadhi Store, NMC 11/484E, Park View Building,Neyyattinkara P.O., Trivandrum, Kerala – 695121Ms. Sabana V.S. Nair+91 9400580197(Mob), 0471-2222210(Tel)
[email protected]
13)
ErnakulamJan Aushadhi Store, Door No.8/262 A1,North Paravur Muncipality,North Paravur,Ernakulam, Kerala – 683513Ms. Neethu Varghese+91 9526760897(Mob),0484-241153(Tel)
[email protected]
14)
PerinthalmannaJan Aushadhi Store,Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322Mr. Muhammed Shameem+91 9895378362(Mob), 04933-218218(Tel)
[email protected]
15)
ThiruvananthapuramJan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala-695513Ms. Anitha Suresh+91 8086961440, 9544540091(Mob)
[email protected]
16)
ThrissurJan Aushadhi Medical Store, Chaithanya Building, Athani P.O, Thrissur, Kerala-680581Mr. Zonjo Antony+91 9746141494(Mob),
[email protected]
17)
PalaJan Aushadhi Medical Store,Room No 360, Ward No.-XIX,Murikumpuzha, Pala P.O., Kerala-686575Ms. Leelamma G+91 9495063650(Mob), 04822-213355(Tel)
[email protected]
18)
PalaJan Aushadhi Medical Store, Room No-415,Ward No.-X,Chethimattom,Pala P.O., Kerala-686575Ms. Bindhu Gopinath+91 9495317724, 04822-216667(Tel)
[email protected]
19)
ThiruvananthapuramJan Aushadhi Medical Store, TC.14/2350(3),Malankara Building,Palayam, Thiruvananthapuram, Kerala-695034Mr. Rajalakshmi Rajendran+91 8943289423(Mob),
[email protected]
20)
KannurJan Aushadhi Medical Store,Rabi Tower, Opp.Railway Station, Kannur, Kerala-670003Mr. Sreelal. B+91 9400991111(Mob), 0497-2766661(Tel)
[email protected]
21)
ThrissurJan Aushadhi Medical Store, 15/691,Labbas Building,Beach Road,Vadanapally,Tal:Chavakkad,Thrissur, Kerala-680614Mr. Thekkedath Jaya+91 9495168470, 0487-2386842(Tel)
[email protected]
22)
ErnakulumJan Aushadhi Medical Store,XXIV/261, Kooliyadan Building, Hill Palace Road, Thripunithura, Kanayannur,Ernakulam,Kerala-682301Ms. Vidya T.R.+91 9645711998(Mob),
[email protected]