കോഴിക്കോട്: ബിജെപി സ്ഥാപകനേതാവായ ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലറും നിര്‍ദേശവും നല്‍കിയത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവിതം ആസ്പദമാക്കി രചനാമല്‍സരങ്ങള്‍ നടത്തണമെന്നും നിർദേശമുണ്ട്.
Related posts
കേയി റുബാത്ത് അവകാശികൾ കോടതിയിൽ; വരുമോ തലശേരിയിലേക്ക് 5,000 കോടി ? കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്
തലശേരി: കേയി തറവാട്ടിലെ കാരണവരായിരുന്ന ചൊവ്വക്കാരൻ വലിയപുരയിൽ മായിൻ കുട്ടി കേയി സൗദി അറേബ്യയിൽ നിർമിച്ച കേയി റുബാത്ത് വികസനാവശ്യത്തിന് പൊളിച്ച്...താമരശേരിയിൽ അമ്മയെ വെട്ടിക്കൊന്ന സംഭവം: സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു; ആഷിഖിന്റെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചും അന്വേഷണം
കോഴിക്കോട്: താമരശേരി പുതുപ്പാടിയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് സുബൈദയെ കൊല്ലുന്നതിനു...രജൗരിയിൽ മരിച്ചത് 16 പേർ: ജമ്മു കാഷ്മീരിൽ അജ്ഞാതരോഗം; വിദഗ്ധസംഘത്തെ നിയോഗിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിൽ അജ്ഞാത രോഗം പടരുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ. രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ ഇതുവരെ 16...