ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും നാളെ മുതൽ പഞ്ചിംഗ് സന്പ്രദായം നിലവിൽ വരും.ജീവനക്കാർ പലരും കൃത്യമായി ഡ്യൂട്ടിക്ക് എത്താതെയും ഡ്യൂട്ടി സമയത്തിന് മുന്‍പ് തിരികെ പോകുന്നുവെന്നും ആരോപണമുള്ളതിനെ തുടർന്നാണ് പുതിയ നടപടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ(ഡിഎംഇ) ഉത്തരവ് പ്രകാരമാണ് പഞ്ചിംഗ് സംവിധാനം നിലവിൽ വന്നത്.
Related posts
കുമരകത്ത് ബോട്ടില്‍ നിന്നും കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
കുമരകം: ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടില്‍നിന്ന് വേമ്പനാട്ടു കായലിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ (തമ്പി...റോഡ് ഗതാഗതയോഗ്യമാക്കണം: റോഡിൽ കട്ടിലിട്ട് വിശ്രമിച്ച് യുവാവിന്റെ സമരം; രഞ്ജുമോന്‍ പിൻതുണ നൽകി നാട്ടുകാരും
കടുത്തുരുത്തി: തകര്‍ന്ന് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു റോഡരികില്‍ കട്ടിലിലില്‍ കിടന്ന് നാട്ടുകാരനായ യുവാവിന്റെ വേറിട്ട സമരം. റോഡിലൂടെ എത്തുന്നവര്‍ക്കു വിശ്രമിക്കാന്‍ കട്ടില്...മലയാളി പൊളിയല്ലേ… കളഞ്ഞുകിട്ടിയ രത്നാഭരണം ഉടമയ്ക്കു നൽകി മാതൃകയായി ബസ് ഡ്രൈവറും കണ്ടക്ടറും
കോട്ടയം: ബസ് യാത്രയ്ക്കിടെ നഷ്ടമായ രത്നാഭരണം തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് തലയോലപ്പറമ്പ് സ്വദേശിനിയായ യുവതി. ഇന്നലെ ലുലുമാളില്‍ പോയി മടങ്ങുന്പോഴാണ് ബസില്‍വച്ച്...