ജീവന് വേണ്ടി പാഞ്ഞെങ്കിലും..! ഹൃദയസ്തംഭനം ഉണ്ടായ ഭർത്താവിനെയും കൊണ്ട്  കാറിൽ പേകവേ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഭർത്താവ് മരിച്ചു

പ​ന്ത​ളം: ഭാ​ര്യ ഓ​ടി​ച്ച കാ​ർ മ​തി​ലി​ലി​ടി​ച്ച് രോ​ഗി​യാ​യ ഭ​ർ​ത്താ​വ് മ​രി​ച്ചു. ഭ​ർ​ത്താ​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊണ്ടുപോ​വു​ക​യാ​യി​രു​ന്നു. തു​ന്പ​മ​ൺ കൈ​ത​വ​ന പ​ടി​ഞ്ഞാ​റ്റേ​തി​ൽ ത​ങ്ക​ച്ച​ൻ (70) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ സൂ​സ​മ്മ​യ്ക്ക് നി​സാ​ര പ​രി​ക്കു​ണ്ട്.

ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തി​ന് പ​ന്ത​ളം-​പ​ത്ത​നം​തി​ട്ട റോ​ഡി​ൽ ക​ട​യ്ക്കാ​ട് പി​എ​ച്ച്സി ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ങ്ക​ച്ച​ന് രാ​ത്രി​യോ​ടെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ട​ൻ​ത​ന്നെ ത​ങ്ക​ച്ച​നെ കാ​റി​ൽ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

വ​ഴി​മ​ധ്യേ രോ​ഗം വ​ഷ​ളാ​യ​തോ​ടെ കാ​ർ ഓ​ടി​ച്ചി​രു​ന്ന സൂ​സ​മ്മ പ​രി​ഭ്രാ​ന്ത​യാ​വു​ക​യും കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്‌‌​ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് ഇ​രു​വ​രെ​യും ഉ​ട​ൻ​ത​ന്നെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ത​ങ്ക​ച്ച​ൻ മ​രി​ച്ചു.

ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. സം​സ്കാ​രം നാ​ളെ 1.30-ന് ​തു​ന്പ​മ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: അ​നീ​ഷ് ത​ങ്ക​ച്ച​ൻ, അ​നി​ൽ ത​ങ്ക​ച്ച​ൻ.

Related posts