വെഞ്ഞാറമൂട്ടിൽ സ്കൂൾ ബസ് മറിഞ്ഞു: 20 കുട്ടികൾക്ക് പരിക്ക്; പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സ്കൂൾ ബസ് മറിഞ്ഞ് 20 കുട്ടികൾക്ക് പരിക്കേറ്റു. വെഞ്ഞാറമൂടിന് സമീപം തേന്പാമ്മൂടിലാണ് അപകടനം നടന്നത്. കുട്ടികളുമായി സ്കൂളിലേക്ക് പോയ ബസ് അപകടത്തിൽപെടുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related posts