വ്യാ​ജ ഓ​ഡി​യോ ക്ലി​പ്പ് പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്കി

ആ​ല​പ്പു​ഴ: ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്േ‍​റ​തെ​ന്ന ത​ര​ത്തി​ൽ ഓ​ഡി​യോ ക്ലി​പ്പ് പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ എം. ​ലി​ജു ഡി​ജി​പി​ക്ക് പ​രാ​തി ന​ല്കി. ത​ന്‍റേ​തെ​ന്ന പേ​രി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക·ാ​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ൽ അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ഒ​രു ഓ​ഡി​യോ ക്ലി​പ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും, ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളാ​യ ജാ​ഗ്ര​ത, ഐ ​വി​റ്റ്ന​സ് എ​ന്നി​വ​യി​ലും പ്ര​ച​രി​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഡി​യോ ക്ലി​പ്പി​ൽ പ​റ​യു​ന്ന ശ​ബ്ദം ത​ന്‍റേ​ത​ല്ലാ​ത്ത​തി​നാ​ലും, ആ ​രീ​തി​യി​ൽ ഒ​രി​ട​ത്തും സം​സാ​രി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ലും വ്യ​ക്തി​പ​ര​മാ​യും, രാ​ഷ്ട്രീ​യ​മാ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ​യും, പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യും കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​തെ​ന്നും ലി​ജു പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Related posts