മു​ഖ്യ​മ​ന്ത്രി​യെ കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു രാ​ജി; സി​പി​ഐ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യ​യേ​ക്കു​മെ​ന്ന് പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ

തി​രു​വ​ന​ന്ത​പു​രം: തോ​മ​സ് ചാ​ണ്ടി വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ കു​റ്റ​ക്കാ​ര​ൻ ആ​ക്കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കാ​രി​ക്കാ​നാ​ണ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​തെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ടി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ. മ​ന്ത്രി​മാ​ർ കു​റ്റ​വി​മു​ക്ത​ർ ആ​കു​ന്ന​തു​വ​രെ പി​ടി​ച്ചു​നി​ൽ​ക്കേ​ണ്ട ആ​വ​ശ്യം എ​ൻ​സി​പി​ക്ക് ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​സ്ഥാ​നം ന​ൽ​കു​ക​യെ​ന്ന​ത് മു​ന്ന​ണി​യു​ടെ ക​ട​മ​യാ​ണെ​ന്നും സി​പി​ഐ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യ​യേ​ക്കു​മെ​ന്നും പീ​താം​ബ​ര​ൻ പ​റ​ഞ്ഞു.

Related posts