ആ ​അ​മ്മ​യേ​യും വെ​റു​തേ വി​ടാ​തെ പോ​ലീ​സ്..! പ​തി​നാ​റു​കാ​ര​നെ പോ​ലീ​സ് മ​ർ​ദ്ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​മ്മ ന​ട​ത്തി​യ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​പ്പ​ന്ത​ൽ അ​ടി​ച്ചു ത​ക​ർ​ത്തു

കോ​ഴി​ക്കോ​ട്: പ​തി​നാ​റു​കാ​ര​നെ പോ​ലീ​സ് മ​ർ​ദ്ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​മ്മ ന​ട​ത്തി​യ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​നു നേ​രെ പോ​ലീ​സ് അ​തി​ക്ര​മം. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി കോ​ഴി​ക്കോ​ട്ടെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു നീ​ക്കു​ക​യും കു​ട്ടി​യു​ടെ അ​മ്മ​യേ​യും സ​ഹോ​ദ​ര​നേ​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു.

ഒ​ക്ടോ​ബ​ർ 28ന് ​അ​ർ​ധ​രാ​ത്രി​യി​ൽ വ​നി​താ ഹോ​സ്റ്റ​ലി​നു മു​ൻ​പി​ൽ എ​സ്ഐ​യെ ക​ണ്ട​ത് ചോ​ദ്യം ചെ​യ്ത പ​തി​നാ​റു​കാ​ര​നെ​യാ​ണ് പോ​ലീ​സ് മ​ർ​ദി​ച്ചി​രു​ന്ന​ത്. പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ര​ക്ഷി​താ​ക്ക​ൾ സ​മ​രം തു​ട​ങ്ങി​യ​ത്.

 

Related posts