കോട്ടയം: ഭാര്യയും മകനും ചേർന്നു പീഡിപ്പിക്കുന്നതായി പരാതി. കൂട്ടിക്കൽ ഇളംകാട് വയലിൽ വർക്കി ചാക്കോയാണ് ഇത് സംബന്ധിച്ച് എസ്പിക്കു പരാതി നൽകിയത്. നിരവധി വർഷങ്ങളായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയും മൂത്തമകനും ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ തന്നെ മാനസികരോഗിയാക്കി ചിത്രീകരിക്കുന്നുവെന്ന് കാട്ടിയാണ് ഇയാൾ ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയത്. ഭാര്യയ്ക്കും മകനും അർഹതപ്പെട്ട വസ്തുവകകൾ മുന്‍പേ നൽകിയതാണെന്നും ഇളയമകന് കൂടി അവകാശപ്പെട്ട സ്വത്ത് കൈയടക്കാൻ തന്നെ മാനസികരോഗ ആശുപത്രിയിൽ സെല്ലിലടച്ചതായും നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
Related posts
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസ്; പ്രതിക്ക് ഇരട്ടജീവപര്യന്തം
കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് കരിമ്പനാല്‍...കോന്നി വാഹനാപകടം; സങ്കടക്കടലായി മല്ലശേരി ഗ്രാമം, നാലുപേര്‍ക്ക് നാട് വിട ചൊല്ലി
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്‍ അപകടത്തില്‍ മരിച്ച നാലുപേര്‍ക്ക് നാട് വിട ചൊല്ലി. മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന്...റോഡപകടങ്ങള്‍ വര്‍ധിച്ചു; പോലീസ്, മോട്ടോര്‍ വാഹനവകുപ്പിന്റെ സംയുക്ത പരിശോധന; ആദ്യഘട്ടത്തില്‍ ബോധവത്കരണവും താക്കീതും മാത്രം
കോട്ടയം: ജില്ലയില്‍ വിവിധ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്നുള്ള സംയുക്ത പരിശോധനകള്‍ ആരംഭിച്ചു. റോഡപകടങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന...