സ്ത്രീകള്‍ക്കെതിരായ അക്രമം വര്‍ധിക്കുന്നു! മധ്യപ്രദേശില്‍ 12 വയസിനു താഴെയുള്ള ബാലികമാരെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പ്രമേയം മധ്യപ്രദേശ് കാബിനറ്റ് പാസാക്കി

ഭോ​പ്പാ​ൽ: ബാ​ലി​ക​മാ​രെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ന്ന​വ​രു​ടെ ജീ​വ​നെ​ടു​ക്കാ​നൊ​രു​ങ്ങി മ​ധ്യ​പ്ര​ദേ​ശ്. 12 വ​യ​സും അ​തി​നു താ​ഴെ​യും പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന പ്ര​മേ​യം മ​ധ്യ​പ്ര​ദേ​ശ് കാ​ബി​ന​റ്റ് പാ​സാ​ക്കി. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​വ​രു​ത്തി ബാ​ലി​കാ പീ​ഡ​ക​ർ​ക്ക് വ​ധ​ശി​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഭു​പേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ നി​ര​വ​ധി ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സു​ക​ളാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 67 വ​യ​സു​ള്ള സ്ത്രീ​യ നാ​ലു പേ​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വം അ​ടു​ത്തി​ടെ​യാ​ണ് ന​ട​ന്ന​ത്. ത​ല​സ്ഥാ​ന​ത്ത് 10 വ​യ​സു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ സം​ഭ​വ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു.

Related posts