വിയ്യൂർ: രാമവർമപുരം സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികൾ ഭക്ഷണം ഉപേക്ഷിച്ച് ഇന്നും സമരം തുടരുന്നു. 70ഓളം പേരാണ് ഭക്ഷണം ഉപേക്ഷിച്ച് സമരം ഇരിക്കുന്നത്. പാചകക്കാരി മോശമായി പെരുമാറുന്നുവെന്നും ഗുണനിലവാരമില്ലാതെയും ശുചിത്വമില്ലാതെയും ഭക്ഷണം നൽകുന്നുവെന്നും ആരോപിച്ചാണ് അന്തേവാസികൾ ഭക്ഷണം ഉപേക്ഷിച്ച് സമരം നടത്തുന്നത്. ഇന്നലെ ഉച്ചഭക്ഷണം ഉപേക്ഷിച്ചാണ് സമരം ആരംഭിച്ചത്. പാചകക്കാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്തേവാസികൾ കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്.
Related posts
തൃശൂർ പൂരം കലക്കിയ സംഭവം; പൂരപ്പറമ്പിൽ എത്താൻ ആംബുലൻസിൽ കയറിയെന്നു സമ്മതിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയ ദിവസം പൂരപ്പറമ്പിൽ എത്താൻ ആംബുലൻസിൽ കയറിയെന്നു സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അഞ്ച് കിലോ...കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
കാട്ടാക്കട: കാട്ടാക്കടയിൽ ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. ചാമവിള സിഎസ്ഐ പള്ളിക്ക് സമീപം താമസിക്കുന്ന നിഷാദാണ്(45) അറസ്റ്റിലായത്. ചൊവ്വാഴ്ച...തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; വിശ്വാസത്തെ വ്രണപ്പെടുത്തി; ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസിന്റെ എഫ്ഐആറിൽ പരാമർശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൂരം കലക്കലുമായി...