പതിവുമുടക്കാതെ വെള്ളാപ്പള്ളിയെത്തി..! വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ടമി ഉത്‌സവകാലത്ത്  തുലാഭാരം നടത്തുന്ന പതിവ് തെറ്റിക്കാതെ ഇത്തവണയും വെള്ളാപ്പള്ളിയെത്തി

വൈ​ക്കം: വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ടമി ഉ​ൽ​സ​വ​കാ​ല​ത്ത് തു​ലാ​ഭാ​രം ന​ട​ത്തു​ന്ന പ​തി​വ് ഇ​ന്ന​ലെ​യും എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മു​ട​ക്കി​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ശ​ർ​ക്ക​ര കൊ​ണ്ടാ​ണ് തു​ലാ​ഭാ​രം ന​ട​ത്തി​യ​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കൊ​പ്പം എ​സ്എ​ൻ​ഡി​പി വൈ​ക്കം യു​ണി​യ​ൻ പ്ര​സി​ഡ​ൻ​റ് പി.​വി. ബി​നേ​ഷ്, സെ​ക്ര​ട്ട​റി എം.​പി. സെ​ൻ, പി.​പി. സ​ന്തോ​ഷ്, വി​വേ​ക് പ്ലാ​ത്താ​ന​ത്ത് തു​ട​ങ്ങി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു.

Related posts